Thursday 23 February 2012


ഇടവ മഴ കുല
കുല പൊട്ടി അടര്‍ന്നു 
വീഴുമ്പോള്‍ 
വിങ്ങിപ്പോട്ടും
ഹൃദയം 
പെയ്തോഴിച്ച
സമാശ്വാസം....
വിണ്ണിന്‍ പിളര്‍പ്പില്‍ നനുത്ത് മണ്ണ് 
തിളങ്ങുമ്പോള്‍ കരള് പൂത്തുലഞ്ഞ 
നിശ്വാസം...
ഇടവമഴ വഴി തെറ്റി അലയുമ്പോള്‍
തുലാവര്‍ഷം രോഗാതുരമാക്മ്പോള്‍
ഉണങ്ങിയ മരച്ചില്ല തന്‍ കൂര്‍മതയില്‍ തട്ടി എന്‍
ഹൃദയം നില്യ്കുന്നു