ഇടവ മഴ കുല
കുല പൊട്ടി അടര്‍ന്നു
വീഴുമ്പോള്‍
വിങ്ങിപ്പോട്ടും
ഹൃദയം
പെയ്തോഴിച്ച
സമാശ്വാസം....
വിണ്ണിന് പിളര്‍പ്പില്‍ നനുത്ത് മണ്ണ്
തിളങ്ങുമ്പോള്‍ കരള്‍ പൂത്തുലഞ്ഞ
നിശ്വാസം...
ഇടവമഴ വഴി തെറ്റി അലയുമ്പോള്‍
തുലാവര്‍ഷം രോഗാതുരമാക്മ്പോള്
ഉണങ്ങിയ മരച്ചില്ല തന് കൂര്മതയില് തട്ടി എന്‍
ഹൃദയം നില്യ്കുന്നു
cardiac arrest
ReplyDelete